Friday, June 18, 2010

'കല്ലാറി'ല്‍ - by Suresh

ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി...?
ഒരു സുന്ദരി  തന്നെ കല്ലാര്‍!



പൊന്മുടിയിലേക്കുള്ള യാത്രാമധ്യേ കല്ലാറില്‍ ഒരു ചെറിയ സന്ദര്‍ശനം - മനസ്സിന് കുളിര് കോരുന്ന കാഴ്ചകള്‍. പരിസ്ഥിതിയെക്കു റിച്ച് മുതിര്‍ന്നവരെയും കുട്ടികളെയും ഒരു പോലെ ബോധാവാന്മാരാക്കും ഇവിടത്തെ കാഴ്ചകള്‍ - ഒപ്പം നമുക്ക് ഇനിയെങ്കിലും ഒരല്‍പ്പം നമ്മുടെ പ്രകൃതിയെ സംരക്ഷിച്ചു കൂടെ എന്ന തോന്നലും വരും; ഇല്ലെങ്കില്‍ വരണം. വളര്‍ന്നു വരുന്ന തലമുറയ്ക്കായി നാം ഇന്ന് തന്നെ ഉണര്‍ന്നു പ്രവര്‍ത്തി ക്കേണ്ടിയിരിക്കുന്നു. വരൂ..നമുക്ക് ഒന്നായി ചേര്‍ന്ന് ഒത്തൊരുമയോടെ ഭൂമി ദേവിയെ സംരക്ഷിക്കാമെന്ന പ്രതിജ്ഞ എടുക്കാം. 
(Please click on the images for an enlarged view)ഒന്ന് ശ്രദ്ധിച്ച് വായിക്കൂ








ആറിന്‍റെ നടുവിലെ പാറക്കെട്ടില്‍ മലര്‍ന്നു കിടന്ന് ക്യാമറ നേരെ മുകളിലേയ്ക്ക് ...അനന്ത വിഹായസ്സിലെയ്ക്ക്


നിങ്ങള്‍ക്കറിയാമോ? ഇവയെല്ലാം ദ്രവിച്ചു മണ്ണാകാന്‍ വേണ്ട സമയം: 
പതിനാറു വൃക്ഷങ്ങള്‍ ചേര്‍ന്നുല്പ്പാദിപ്പിക്കുന്ന ഓക്സിജന്‍ മതി, ഒരു മനുഷ്യന്‍റെ ആയുസ്സു മുഴുവന്‍ ശ്വസിക്കാന്‍





ആറിന്‍റെ നടുവിലെ പാറക്കെട്ടില്‍...ചുറ്റും പച്ചപ്പും തെളിനീരും മാത്രം! 



5 comments:

  1. 'Kallar'- on the way to Ponmudi, we were caught with surprise to see this Nature's gift! A scenic spot - full of greenery, chirping birds, rare butterflies, the Mother Nature's air condition working through-out the forest...and a lot more. A worth-visit place. A general awareness would definitely be created amongst us - and especially important for our children - to protect our environment. Let us beat global warming! Be responsible to protect our Earth!!

    ReplyDelete
  2. Dear Sureshji Good one looks & feels good at this point I was also taken away to that PARAKETTU for a while!!!!!!!!!!!!!!!!!!!

    Regards
    Soorya

    ReplyDelete
  3. Nice place... we need to protect our environment..

    ReplyDelete
  4. Thank you friends. The very purpose of this post is just to create a general awareness to protect our environment. 'Annarakkannanum thannaalaayathu...'
    Let us spread this awareness. Let us be inspired.

    ReplyDelete
  5. intersting, inspiring & informative...

    ReplyDelete

Subject to Comment Moderation